യാത്രകളോട് അത്രയും പ്രിയമാണ് ഇന്ദ്രന്, പിറന്നാളും വിവാഹ വാര്‍ഷികവും ഒന്നിച്ചാഘോഷിച്ച് താര ദമ്പതികള്‍; ആരാധകര്‍ക്ക് നന്ദി പറഞ്ഞ് പൂര്‍ണിമയും ഇന്ദ്രജിത്തും
പൂര്‍ണിമ ഏറ്റവും ഒടുവില്‍ പങ്കുവെച്ച പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. ഇന്ദ്രജിത്തിന് യാത്രകളോടുള്ള പ്രിയം എല്ലാവര്ക്കും അറിവുള്ളതാണ്. ഈ വര്‍ഷം ഇരുവരും പോയത് തുര്‍ക്കിയിലേയ്ക്കാണ്. ഇഹ്ലാര വാലിയില്‍ നിന്നുള്ള ചിത്രങ്ങളാണ് ഇരുവരും പങ്കുവെച്ചിരിക്കുന്നത്.







