വിമാനയാത്രാ ചിലവ് 40000 രൂപയില്‍ താഴെ..പോകാം ഈ ലോക രാജ്യങ്ങളിലേക്ക്
യാത്രകള്‍ തുറക്കുന്ന വിശാലമായ വാതിലുകള്‍ അനുഭവങ്ങളും കാഴ്ചകളും സഞ്ചാരികളിലേക്ക് എത്തിക്കുന്നു. നമ്മളെ തന്നെ മാറ്റിമറിക്കുവാനും കാഴ്ചപ്പാടുകളിലും അഭിപ്രായങ്ങളിലും മാറ്റങ്ങള്‍ കൊണ്ടുവരുവാനും ലോകപരിചയം നല്കുവാനുമെല്ലാം നിസാരമായ പലയാത്രകള്‍ക്കും സാധിക്കും. എന്നാല്‍ ഏരോ യാത്രകള്‍ക്കും മുന്നിലെ വിലങ്ങുതടി പലപ്പോഴും ബജറ്റ് ആണ്. പോക്കറ്റിലൊതുങ്ങുന്ന തുകയില്‍ ഒരു അന്താരാഷ്ട്ര നടത്തുക എന്നത് എത്രയെളുപ്പമല്ല. പാരീസും റോമും ലണ്ടനും ആംസ്റ്റര്‍ഡാമും പോലുള്ള ഇടങ്ങള്‍







