വരുമാന മാർഗമാണ് യൂട്യൂബും ഫെയ്സ്ബുക്കും ഇൻസ്റ്റഗ്രാമും; എങ്ങനെ കണ്ടന്റ് ക്രിയേറ്ററായി പണമുണ്ടാക്കാം
ഇന്നത്തെ കാലത്ത് ഓരോരുത്തരും കണ്ടന്റ് ക്രിയേറ്റര്‍മാരാണ്. പലര്‍ക്കും പണമുണ്ടാക്കാനുള്ളൊരു മാര്‍ഗം കൂടിയാണിത്. ഗൗരവകരമായ വിഷയങ്ങള്‍ മുതല്‍ വീട്ടു വിശേഷം വരെയുള്ള കാര്യങ്ങള്‍ പറഞ്ഞ് സമൂഹ മാധ്യമങ്ങളില്‍ നിന്ന് പണമുണ്ടാക്കുന്നവര് ഇന്നുണ്ട്. യാത്ര, ആരോഗ്യം, ഫാഷന്‍, ഭക്ഷണം തുടങ്ങി വൈവിധ്യങ്ങളുള്ള കണ്ടന്റുകള്‍ സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞു നല്‍ക്കുകയാണ്. ഈയിടെ പുറത്തു വന്ന കണക്ക് പ്രകാരം 2021 ല്‍ ഇന്ത്യന്‍






