വസ്ത്രത്തില്‍ സ്വര്‍ണം തേച്ചുപിടിപ്പിച്ചു, മെറ്റല്‍ഡിറ്റക്ടറിലും പെട്ടില്ല; ഒടുവില്‍ യുവതി പിടിയില്‍
കോഴിക്കോട്: വിമാനത്താവളത്തിൽ നിന്ന് സ്വർണക്കടത്തുകാരെ കയ്യോടെ പിടിച്ച എത്രയോ വാർത്തകൾ നമ്മൾ കേട്ടിട്ടുണ്ട്.. എന്നാലും സ്വർണക്കടത്തുകാർ വീണ്ടും പുതിയ വഴി പരീക്ഷിച്ച് സ്വർണം കടത്താൻ ശ്രമിക്കും. ചിലപ്പോഴൊക്കെ സ്വപ്നത്തിൽ പോലും വിചാരിക്കാത്ത വഴികളായിരിക്കും പരീക്ഷിക്കുക. ഇപ്പോൾ അത്തരത്തിൽ സ്വർണക്കടത്തിന് ശ്രമിച്ച ഒരു സ്ത്രീയെ കയ്യോടെ പിടിച്ചിരിക്കുകയാണ് കസ്റ്റംസ്. അങ്ങനെ പെട്ടെന്നുപിടിക്കപ്പെടാതിരിക്കാനായി വ്യത്യസ്തമായ ഒരു വഴിയായിരുന്നു ഇവർ പ്രയോഗിച്ചത്.എന്നാൽ കസ്റ്റംസുകാരുടെ







