വിസിറ്റ് വിസ നീട്ടണോ? രാജ്യത്തിന് പുറത്തുപോയി വരണം... യുഎഇ പ്രവാസികള്‍ക്ക് തിരിച്ചടി
ദുബായ്: യുഎഇയില്‍ ഇമിഗ്രേഷന്‍ വകുപ്പിന്റെ പുതിയ നിര്‍ദേശം പ്രവാസികള്‍ക്ക് അല്‍പ്പം പ്രയാസമുണ്ടാക്കുന്നതാണ്. വിസിറ്റ് വിസയുടെ കാലാവധി തീര്‍ന്നാല്‍ രാജ്യത്തിന് പുറത്തുപോയി തിരിച്ചുവന്നാല്‍ മാത്രമേ വിസ പുതുക്കാന്‍ സാധിക്കൂ എന്നാണ് നിര്‍ദേശം. അടുത്ത കാലത്തായി നല്കിവന്നിരുന്ന ഇളവ് നിര്‍ത്തുകയാണ് സര്‍ക്കാര്‍ ചെയ്തത്. ഇതോടെ ഒമാനിലോ മറ്റോ പോയി മടങ്ങി വരേണ്ട അവസ്ഥയിലാണ് പ്രവാസികള്‍. ദുബായില്‍ ട്രാവല്‍ ഏജന്‍സികള്‍ക്ക് ഇമിഗ്രേഷന്‍







