വിലയില്‍ Hunter-നോട് മുട്ടാന്‍ Keeway SR250 അവതരിച്ചു; എഞ്ചിൻ, ഫീച്ചർ മറ്റ് സവിശേഷതകൾ അറിയാം..

ഇന്ത്യയില്‍ നിയോക്ലാസിക് മോട്ടോര്‍സൈക്കിള്‍ വിഭാഗത്തില്‍ അനുദിനം മത്സരം മുറുകിക്കൊണ്ടിരിക്കുകയാണ്. റെട്രോ-ക്ലാസിക് ബൈക്കുകള്‍ക്കുള്ള ഡിമാന്‍ഡ് വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ മോട്ടോര്‍സൈക്കിള്‍ നിര്‍മാതാക്കള്‍ നേട്ടം കൊയ്യാനായി പുതിയ മോഡലുകള്‍ പുറത്തിറക്കുകയാണ്. ഇന്ന് ഈ വിഭാഗത്തില്‍ ഒരു മോട്ടോര്‍സൈക്കിള്‍ വാങ്ങാന്‍ ഒരാള്‍ ആലോചിച്ചാല്‍ നിരവധി ഓപ്ഷനുകള്‍ മുന്നില്‍ തെളിയും. ഇവിടെ റോയല്‍ എന്‍ഫീല്‍ഡിന്റെ കുത്തക തകര്‍ക്കാനായി ഉറച്ചാണ് ഹംഗേറിയന്‍ ഇരുചക്ര വാഹന

Jan 21, 2023 - 23:36
 0  0

like

dislike

love

funny

angry

sad

wow