വർഷാവസാന യാത്രകൾ അടിച്ചുപൊളിക്കാം! മംഗലാപുരത്തു നിന്നും കിടിലൻ പാക്കേജുമായി കെഎസ്ആർടിസി
ബജറ്റ് യാത്രകളും ഏകദിന യാത്രകളുമാണ് സഞ്ചാരികൾക്കിടയിലെ പുതിയ ട്രെൻഡ്. കാലങ്ങളായി പോകണമെന്ന് ആഗ്രഹിച്ച ഇടങ്ങളിലേക്ക് കുറഞ്ഞ ചിലവിൽ മികച്ച യാത്രാ പാക്കേജുകൾ നമ്മുടെ കെഎസ്ആർടിസിയും മറ്റ് ഏജൻസികളും പുറത്തിറക്കാറുണ്ട്. ഇതുപോലെ വ്യത്യസ്തമായ ഒരു പാക്കേജുമായി വന്നിരിക്കുകയാണ് കര്‍ണ്ണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ മംഗലാപുരം യൂണിറ്റ്. മംഗലാപുരത്തു നിന്നും കാസർകോഡിനും മടിക്കേരിക്കുമായി രണ്ട് പോക്കറ്റ് ഫ്രണ്ട്ലി ടൂർ







