ശ്രേണിയില്‍ വീണ്ടും വില വര്‍ധനവുമായി Tata; പുതുക്കിയ വില വിവരങ്ങള്‍ ഇതാ
തങ്ങളുടെ മുഴുവന്‍ പാസഞ്ചര്‍ വാഹനങ്ങളുടെയും വില വര്‍ധിപ്പിച്ച് ഇന്ത്യന്‍ കാര്‍ നിര്‍മാതാക്കളായ ടാറ്റ മോട്ടോര്‍സ്. 2022 ഏപ്രില്‍ 23 മുതല്‍ പുതുക്കിയ വിലകൾ പ്രാബല്യത്തില്‍ വന്നതായും കമ്പനി അറിയിച്ചു.







