ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങി; 5 വർഷം നരകജീവിതം; കോഴിക്കോട് മെഡിക്കൽ കോളജിന്റെ പിഴവ്

കോഴിക്കോട്:കോഴിക്കോട് മെഡിക്കല്‍ കോളേജിനെതിര ഗുരുതരമായ ഒരു ആരോപണമാണ് ഇപ്പോള്‍ ഉയര്‍ന്നുവന്നിരിക്കുന്നത്. 2017 ല്‍ നടന്ന ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ വയറ്റില്‍ കത്രിക കുടുങ്ങിയതായാണ് പരാതി.ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കുടുങ്ങിയ കത്രികയുമായി മുപ്പതുവയസുകാരി കഴിഞ്ഞത് അഞ്ച് വർഷം. പന്തീരങ്കാവ് സ്വദേശിയായ ഹർഷിനയ്ക്കാണ് ഈ ദുരവസ്ഥ ഉണ്ടായത്. യുവതിയുടെ ആരോഗ്യം വഷളായതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് യുവതിയുടെ ശരീരത്തില്‍ കത്രിക ഉള്ള കാര്യം