സിനിമാ ചിത്രീകരണ സംഘത്തിന് നേർക്കും തെരുവ് നായ ആക്രമണം: കോഴിക്കോട് ക്യാമറമാന് കടിയേറ്റു

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ വീണ്ടും തെരുവ് നായ ശല്യം രൂക്ഷമാവുന്നു. കഴിഞ്ഞ ദിവസം സിനിമ ക്യാമറമാന്‍ ഉള്‍പ്പടേയുള്ളവർക്ക് തെരുവ് നായയുടെ ആക്രമണത്തില്‍ പരിക്കേറ്റു. സിനിമാ ചിത്രീകരണത്തിനിടെയാണ് ക്യാമറമാന് തെരുവ് നായയുടെ കടിയേറ്റത്. അസോസിയേറ്റ് ക്യാമറാമാനായി പൃവർത്തിക്കുന്ന ജോബിന്‍ ജോണിന് നേർക്കായിരുന്നു ആക്രമണം. ശനിയാഴ്ച രാത്രി എട്ടുമണിയോടെ കോഴിക്കോട് മേത്തോട്ടുതാഴത്ത് വെച്ചായിരുന്നു സംഭവം. ദിലീപ് കേസ്: ബൈജു കൊട്ടാരക്കരയ്‌ക്ക്