സെന്‍സെക്‌സ് 1 ലക്ഷം തൊടുന്നത് എപ്പോള്‍? ഒരു 'ക്ലൂ' തരാം...

വൈകിയെത്തിയ ദീപാവലി വെടിക്കെട്ടിനാണ് ആഭ്യന്തര വിപണിയില്‍ ഇന്നു അരങ്ങേറിയത്. ബിഎസ്ഇയുടെ പ്രധാന സൂചികയായ സെന്‍സെക്‌സ് 2 ശതമാനത്തോളം കുതിച്ചുയര്‍ന്നു 61,795-ല്‍ വ്യാപാരം അവസാനിപ്പിച്ചു. സൂചികയുടെ ഇതുവരെയുള്ള ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ക്ലോസിങ് നിലവാരമാണിത്. വെള്ളിയാഴ്ചത്തെ ക്ലോസിങ്ങോടെ 2021 ഒക്ടോബര്‍ 18-ന് രേഖപ്പെടുത്തിയ 61,765 റെക്കോഡ് നിലവാരവും തിരുത്തിയെഴുതി.