സ്നേഹവും വാത്സല്യവുമൊക്കെ തിരിച്ചു കൊടുക്കാനും കൂടിയുള്ളതാണ്! മമ്മൂട്ടിയ്ക്കും ദുൽഖറിനുമൊപ്പമുള്ള ചിത്രങ്ങളുമായി ചാക്കോച്ചൻ
മമ്മൂട്ടിയുടെ ഫാൻ ബോയ് ആണ് താനെന്ന് പലപ്പോഴും ചാക്കോച്ചൻ തുറന്നു പറഞ്ഞിട്ടുണ്ട്. ചാക്കോച്ചന്റെ അറിയിപ്പ്, മമ്മൂട്ടിയുടെ നൻപകൽ നേരത്ത് മയക്കം എന്നീ ചിത്രങ്ങൾ കഴിഞ്ഞ ദിവസം ഐഎഫ്എഫ്കെയിൽ പ്രദർശിപ്പിച്ചിരുന്നു. മികച്ച പ്രേക്ഷക പ്രതികരണമാണ് ഇരു ചിത്രങ്ങൾക്കും ലഭിച്ചത്.







