സേവിംഗ്സ് അക്കൗണ്ട് ഉപയോഗിക്കുന്നവർ ഇക്കാര്യങ്ങൾ സൂക്ഷിക്കുമല്ലോ? ഒഴിവാക്കേണ്ട 3 തെറ്റുകളിതാ
എളുപ്പത്തിൽ പണം കൈകാര്യം ചെയ്യാൻ ഇന്ന് സേവിംഗ്സ് അക്കൗണ്ട് ഉപകാരപ്പെടുന്നുണ്ട്. വലിയ തുകകൾ സൂക്ഷിച്ചു വെയ്ക്കാനും യുപിഐ വഴി പണമയക്കാനും സേവിംഗ്സ് അക്കൗണ്ട് ഉപകാരപ്പെടുന്നു. ഉയർന്ന ലിക്വിഡിറ്റിയുള്ളതിനാൽ അത്യാവശ്യങ്ങൾക്ക് ഉപയോഗിക്കേണ്ട തുക സൂക്ഷിക്കാൻ മികച്ചൊരു മാർഗമാണ് സേവിംഗ്സ് അക്കൗണ്ടുകൾ. സേവിംഗ്സ് അക്കൗണ്ടുകൾക്കൊപ്പം എടിഎം സേവനങ്ങൾ ലഭിക്കുന്നതിനാൽ വലിയ സംഖ്യകൾ എളുപ്പത്തിൽ കൊണ്ടു നടക്കാനും ഉപയോഗിക്കാനും സാധിക്കുന്നു. ഇത്തരത്തിൽ സുരക്ഷിതമായി






