ഹിമാചല്‍ വിധിയെഴുതി; ബിജെപിയെ കാത്തിരിക്കുന്നത് തുടര്‍ഭരണമോ? തിരിച്ചുവരുമോ കോണ്‍ഗ്രസ്

ഷിംല: ഹിമാചല്‍ പ്രദേശ് വോട്ടെടുപ്പ് അവസാനിച്ചതോടെ ഇനി എല്ലാ കണ്ണുകളും ഡിസംബര്‍ എട്ടിലേക്ക്. വോട്ടെടുപ്പിന്റെ ഔദ്യോഗിക സമയം അഞ്ച് മണിയോടെ അവസാനിച്ചെങ്കിലും പോളിംഗ് സ്റ്റേഷനുകള്‍ക്കുള്ളിലുള്ളവരെ കൂടി വോട്ടുചെയ്യാന്‍ അനുവദിക്കും. ഇതിന് ശേഷം അന്തിമ പോളിംഗ് ശതമാനം അറിയാം. 2017-ലെ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് പോളിംഗ് ശതമാനം 74.6 ആയിരുന്നു. ഇത് ഇത്തവണ മറികടക്കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഓരോ