1,400% നേട്ടം നൽകിയ ഈ മള്‍ട്ടിബാഗറിന്റെ 1 ഓഹരി 100 എണ്ണമായി വര്‍ധിക്കും; എങ്ങനെയെന്ന് അറിയാം

ഓഹരി വിപണിയുടെ നീക്കങ്ങള്‍ പലപ്പോഴും പ്രവചനാതീതമാണ്. ഒരുവേള മിന്നല്‍ വേഗത്തില്‍ കുതിക്കുകയും മറ്റൊരു ഘട്ടത്തില്‍ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നടിയുകയും ചെയ്യുന്നത് കാണാം. എന്നിരുന്നാലും അടിസ്ഥാനപരമായി മികച്ച ഓഹരികളിലെ ദീര്‍ഘകാല നിക്ഷേപത്തില്‍ നിന്നും കൈനിറയെ നേട്ടം സമ്പാദിക്കാന്‍ കഴിയുമെന്നതില്‍ തര്‍ക്കങ്ങളില്ല. ഓഹരിയുടെ വില വര്‍ധനയ്ക്കൊപ്പം അധിക വരുമാനം ലഭിക്കുന്ന അവസരങ്ങളും നിക്ഷേപകരെ തേടിയെത്താറുണ്ട്.