2023 ഓട്ടോ എക്‌സ്‌പോ: Ioniq 6 ഇവി സെഡാൻ അവതരിപ്പിച്ച് Hyundai

ഇന്ത്യന്‍ വിപണിയില്‍ ഇലക്ട്രിക് വാഹനങ്ങളുടെ ശ്രേണി വിപുലീകരിക്കാനൊരുങ്ങി നിര്‍മാതാക്കളായ ഹ്യുണ്ടായി. ഇതിന്റെ ഭാഗമായി ഇപ്പോള്‍ 2023 ഓട്ടോ എക്‌സ്‌പോയില്‍ ഇന്ത്യന്‍ വിപണിയിലെ കമ്പനിയുടെ അടുത്ത ഇലക്ട്രിക് വാഹനമായ അയോണിക് 6 ഇവിടെ അവതരിപ്പിച്ചിരിക്കുകയാണ്. 2023 ഓട്ടോ എക്സ്പോയില്‍ ഹ്യുണ്ടായിയുടെ പവലിയനിലെ പ്രധാന ഹൈലൈറ്റുകളിലൊന്ന് അയോണിക് 6 ഇവി സെഡാന്റെ ഷോകേസാണ്. 2022 ജൂണില്‍ ആഗോളതലത്തില്‍ അനാച്ഛാദനം ചെയ്ത

Jan 21, 2023 - 23:35
 0  0

like

dislike

love

funny

angry

sad

wow