28 ദിന ആര്‍ത്തവം 14-ാം ദിനം ഓവുലേഷന് എന്നിട്ടും ഗര്‍ഭിണിയാവുന്നില്ല: ഇതാണ് കാരണം
ഇംപ്ലാന്റേഷന് എന്ന വാക്ക് നമ്മളില്‍ പലരും കേട്ടിട്ടുണ്ടാവും. എന്നാല്‍ എന്താണ് ഇത്, എന്തൊക്കെയാണ് ഇംപ്ലാന്റേഷനില്‍ നിന്ന് മനസ്സിലാക്കേണ്ടത്, എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നത് പ്രധാനമാണ്. ഗര്‍ഭധാരണത്തിന് വേണ്ടി ശ്രമിക്കുമ്പോള്‍ അണ്ഡവും ബീജവും സംയോജിക്കുകയു അത് ബീജസങ്കലനത്തിന് ശേഷം ഗര്‍ഭപാത്രത്തില്‍ പറ്റിപ്പിടിച്ച് വളരുകയും ചെയ്യുന്ന അവസ്ഥയെയാണ് ഇംപ്ലാന്റേഷന് എന്ന് പറയുന്നത്. ആരോഗ്യകരമായ ഒരു ഗര്‍ഭകാലത്തിന് ഇംപ്ലാന്റേഷന് അത്യാവശ്യമാണ്. സ്ത്രീ







