30 രൂപയ്ക്ക് ഹീറോ ഹോണ്ട ഓഹരി വാങ്ങാൻ തീരുമാനിച്ചത് എന്തുകൊണ്ട്?; രാംദിയോ അഗര്‍വാള്‍ പറയുന്നു ആ വിജയ തന്ത്രം

കോവിഡിന് ശേഷം ഓഹരി വിപണിയിലേക്ക് വലിയൊരു കുത്തൊഴുക്കുണ്ടായിട്ടുണ്ട്. ഇതിന്റെ തുടർച്ചയായി പുതിയ നിക്ഷേപകർ ഒരുപാട് പേർ വിപണിയിലെത്തുന്നു. ഇവിടെ എന്ത് നിക്ഷേപ തന്ത്രമാണ് പ്രയോ​ഗിക്കേണ്ടത് എന്നത് പലർക്കും വ്യക്തതയുള്ള കാര്യമല്ല. വിലകുറവും പേരും നോക്കി മാത്രം ഓഹരികൾ വാങ്ങിയവരും സമൂഹിക മാധ്യമങ്ങളിലൂടെയുള്ള നിർദ്ദേശങ്ങൾ വഴി നിക്ഷേപിച്ചവരും ഇക്കൂട്ടത്തിലുണ്ടാകും. എന്നാൽ സ്വന്തമാൊയരു നിക്ഷേപ തന്ത്രം ഉണ്ടാക്കിയെടുക്കേണ്ടത് തുടക്കകാർക്ക് അത്യാവശ്യമാണ്.