55% വിലക്കുറവില്‍ നേടാം; വരുന്നയാഴ്ച അവകാശ ഓഹരി നല്‍കുന്ന സ്‌മോള്‍ കാപ് കമ്പനികള്‍

ഓഹരിയുടെ വില വര്‍ധനയ്ക്കൊപ്പം അധിക വരുമാനം ലഭിക്കുന്ന അവസരങ്ങളും നിക്ഷേപകരെ തേടിയെത്താറുണ്ട്. കമ്പനികള്‍ അതാത് സമയങ്ങളില്‍ നല്‍കുന്ന ഇടക്കാല/ അന്തിമ ലാഭവിഹിതം/ ബോണസ് ഓഹരി/ ഷെയര്‍ ബൈബാക്ക് തുടങ്ങിയവയൊക്കെ നിക്ഷേപകര്‍ക്ക് അധിക വരുമാനം നേടിത്തരുന്ന അവസരങ്ങളാണ്. സമാനമായി നിക്ഷേപകര്‍ക്ക് നേട്ടം ലഭിക്കാവുന്ന അവസരമാണ് കമ്പനികള്‍ നല്‍കുന്ന അവകാശ ഓഹരികള്‍ (റൈറ്റ്‌സ് ഇഷ്യൂ).