Allergy:വീട്ടിനുള്ളില്‍ അലര്‍ജി ഉണ്ടാകാനുള്ള കാരണങ്ങള്‍ എന്താണ്? എങ്ങനെ മാറ്റാം

കുട്ടികള്‍ മുതല്‍ മുതിര്‍ന്നവരെ വരെ അലട്ടുന്ന പ്രശ്‌നമാണ് അലര്‍ജി. വീടിന് പുറത്ത് നിന്ന് മാത്രമല്ല വീട്ടിന് അകത്ത് നിന്നും ആളുകള്‍ക്ക് അലര്‍ജി പിടിപ്പെടാറുണ്ട്. എന്തുകൊണ്ടാണ് അലര്‍ജി ഉണ്ടാകുന്നത് എന്ന് കണ്ടെത്തി അതിന് ചികിത്സ തേടേണ്ടത് വളരെ അത്യാവശ്യമാണ്. ബാഹ്യമായ പ്രേരക ഘടകങ്ങളോട് നമ്മുടെ ശരീരം അമിതമായി പ്രതികരിക്കുന്നതാണ് അലര്‍ജി.ഏകദേശം 20-30 ശതമാനം ആളുകള്‍ അലര്‍ജി കൊണ്ടുള്ള ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നുണ്ടെന്ന് ലോകാരോഗ്യസംഘടനയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നു. പ്രേരക ഘടകങ്ങള്‍ ആന്റിജന്‍ ആയി പ്രവര്‍ത്തിച്ച് നമ്മുടെ ശരീരത്തിലെ ആന്റിബോഡികളുമായി പ്രതികരിക്കുമ്പോഴാണ് അലര്‍ജി ഉണ്ടാകുന്നത്. വീടിന് അകത്ത് നിന്നുള്ള അലര്‍ജികള്‍ കണ്ടെത്തി അതിനുള്ള പരിഹാരം നമുക്ക് തന്നെ കണ്ടെത്താം.