Blood disorders: രക്തജന്യരോഗമുള്ളവർക്ക് ആശ്വാസമായി ‘ആശാധാര’ പദ്ധതി
Ashadhara project: ഹീമോഫീലിയ, സിക്കിള്‍ സെല്‍ അനീമിയ, തലാസീമിയ രോഗികൾക്കായി വയനാട് ഗവൺമെന്റ് മെഡിക്കല്‍ കോളേജില്‍ പ്രത്യേക വാര്‍ഡ് സജ്ജീകരിച്ചു. 10 കിടക്കകളുള്ള വാർഡാണ് ഒരുക്കിയിരിക്കുന്നത്.







