Chris Hipkins: ജസിന്ത ആർഡേന്റെ പിൻഗാമിയായി ക്രിസ് ഹിപ്കിൻസ്; ന്യൂസിലന്റിന് പുതിയ പ്രധാനമന്ത്രി
New Zealand Prime Minister: ജസിന്ത ആർഡേണിന്റെ അപ്രതീക്ഷിത രാജിയുടെ പശ്ചാത്തലത്തിലാണ് ക്രിസ് ഹിപ്കിൻസ് പ്രധാനമന്ത്രിയാകുന്നത്. 2008ലാണ് ക്രിസ് ആദ്യമായി ന്യൂസിലൻഡ് പാർലമെന്റിലെത്തുന്നത്.







