സ്വര്‍ണ വിലയില്‍ കുറവ്

Apr 3, 2019 - 23:56
 0  16286
സ്വര്‍ണ വിലയില്‍ കുറവ്

ഇന്ന് സ്വര്‍ണ വിലയില്‍ കുറവ് രേഖപ്പെടുത്തി. ഗ്രാമിന് 30 രൂപ കുറഞ്ഞ് 2,935 രൂപയും പവന് 240 രൂപ കുറഞ്ഞ് 23,480 രൂപയുമാണ് സംസ്ഥാനത്തെ ഇന്നത്തെ സ്വര്‍ണ വില.

ഈ ആഴ്ചയിലെ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇന്ന് സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്.

like

dislike

love

funny

angry

sad

wow