kitchen tips: മരത്തിന്റെ ചോപ്പിംഗ് ബോര്‍ഡെല്ലാം ഇനി പുതുപുത്തനാക്കി വെക്കാന്‍ ഇതാ ചില മാര്‍ഗ്ഗങ്ങള്‍
പ്ലാസ്റ്റിക്കിന്റെ കട്ടിംഗ് ബോര്‍ഡ് ഉപയോഗിക്കുന്നതിനേക്കാള്‍ ഇന്ന് മിക്കവരും മരത്തിന്റെ ചോപ്പിംഗ് ബോര്‍ഡാണ് ഉപയോഗിക്കുന്നത്. ഈ മരത്തിന്റെ ചോപ്പിംഗ് ബോര്‍ഡ് ഉപയോഗിക്കുമ്പോള്‍ അത് നല്ല രീതിയില്‍ വൃത്തിയാക്കി വെച്ചാല്‍ മാത്രമാണ് നമുക്ക് കുറേകാലം ഇത് ഉപയോഗിക്കാന്‍ സാധിക്കൂ. നല്ല വൃത്തിയില്‍ ചോപ്പിംഗ് ബോര്‍ഡ് സൂക്ഷിക്കുന്നതിനായി എന്തെല്ലാം ചെയ്യണം എന്ന് നോക്കാം.







