മദീനയിൽ വെച്ച് മരണപ്പെട്ടു

Apr 7, 2019 - 15:16
 0  1211

പേരോട് അബ്ദുറഹിമാൻ സഖാഫിയുടെ മാതൃ സഹോദരിയുടെ മകൻ അബൂബക്കർ പേരോട് മദീനയിൽ വെച്ച് മരണപ്പെട്ടു. കുടുംബത്തോടൊപ്പം ഉംറ നിർവഹിക്കാൻ പോയതായിരുന്നു.

സി കെ മുഹമ്മദ് സഖാഫി മകനാണ്.

like

dislike

love

funny

angry

sad

wow