Pournami Vratham: ചിങ്ങത്തിലെ പൗര്‍ണമി; ദേവിയെ പൂജിച്ചാൽ കുടുംബഐക്യം ഫലം!
വളരെയധികം പ്രാധാന്യം നിറഞ്ഞ ദിനമാണ് പൗര്‍ണമി. ഈ ദിവസം വിളക്ക് തെളിയിച്ച് ദേവിയെ പ്രാര്‍ത്ഥിച്ചാൽ അനുകൂല ഫലങ്ങള്‍ ഉണ്ടാകുമെന്നാണ് ആചാര്യന്മാര് പറയുന്നത്. ഓരോ മലയാള മാസത്തിലെയും പൗര്‍ണമി വ്രതത്തിന് ഓരോ ഫലങ്ങളാണെന്നാണ് വിശ്വാസം.


പൗര്‍ണമി ആരംഭം: 13 സെപ്റ്റംബര്‍ രാവിലെ 8.15 മുതൽ പൗര്‍ണമി അവസാനം: 14 സെപ്റ്റംബര്‍ രാവിലെ 10.20 വര |






