Tata ന്നാ സുമ്മാവാ...പ്രീ-പ്രൊഡക്ഷന്‍ അവതാരത്തില്‍ മിന്നിച്ച് Sierra ഇലക്ട്രിക് എസ്യുവി
ഓട്ടോ എക്സ്പോ 2023-ന് കര്ട്ടന് ഉയരാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ ഇന്ത്യന്‍ ഇവി സ്പേസിലെ നിലവിലെ ഒന്നാമന്മാരായ ടാറ്റ മോട്ടോര്‍സ് ഒരു സിഗ്നല്‍ തന്നിരുന്നു. വരാന്‍ പോകുന്ന 3 ഇവികളുടെ ടീസറായിരുന്നു അത്. കഴിഞ്ഞ വര്‍ഷം രണ്ട് ഭാവി ഇലക്ട്രിക് വാഹന കണ്‍സപ്റ്റുകള്‍ അവതരിപ്പിച്ചുകൊണ്ട് ടാറ്റ മോട്ടോര്‍സ് തങ്ങളുടെ വഴി വ്യക്തമാക്കി. പാസഞ്ചര്‍ ഇവി വിഭാഗത്തില്‍







