തൊടുവയില്‍ വേണുഗോപാല്‍

Apr 7, 2019 - 12:12
 0  369
തൊടുവയില്‍ വേണുഗോപാല്‍

നാദാപുരം: കുമ്മങ്കോട്ടെ റിട്ടയേര്‍ഡ് സിഐഎസ്എഫ് ഉദ്യോഗസ്ഥന്‍ വരിക്കോളി തൊടുവയില്‍ വേണുഗോപാല്‍ (68) നിര്യാതനായി.
ഭാര്യ: വസന്ത (എല്‍ഐസി ഏജന്റ്)
മക്കള്‍: വന്ദന, വിജീഷ് (ബിഎസ്എഫ് മേഘാലയ), വിവേക് (മെഡിക്കല്‍ റപ്രസന്റേറ്റീവ്), വിനയ.
മരുമക്കള്‍: മനോജ് (സുല്‍ത്താന്‍ ബത്തേരി ), രജിത (മാക്കൂല്‍ പീടിക), ആതിര (തലശേരി), അനൂപ് (കൈവേലി).
സഹോദരങ്ങള്‍: കുട്ടിക്കൃഷ്ണമേനോന്‍ (കീഴരിയൂര്‍), രാധാമ്മ (കോഴിക്കോട്), ഗോവിന്ദന്‍ കുട്ടി മേനോന്‍ (കീഴരിയൂര്‍), പരേതനായ ഗംഗാധരമേനോന്‍ (കോഴിക്കോട്).

 

 

like

dislike

love

funny

angry

sad

wow